മാസപ്പടി കേസ്: വീണയുടെ വാട്സാപ് ചാറ്റുകളും ഡിജിറ്റൽ തെളിവുകളും

Thinc Malayalam · Fri · 11 Sept 2026 · 11:34 · Reported

മാസപ്പടി കേസ്; തെളിവായി വീണയുടെ വാട്സാപ് ചാറ്റുകളും ഡിജിറ്റൽ രേഖകളും

പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇ.ഡി റിപ്പോർട്ടിൽ വീണയുടെ വാട്സാപ് ചാറ്റുകളും മറ്റ് ഡിജിറ്റൽ രേഖകളും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളും ബാങ്ക് രേഖകളും അന്വേഷണത്തിന്റെ ഭാഗമാണ്. എന്നാൽ ഇ.ഡി ആരോപണങ്ങൾ പിണറായിയും റിയാസും നിഷേധിച്ചിട്ടുണ്ട്;

Read it at thinck.orgThinc Malayalam
മാസപ്പടി കേസ്: വീണയുടെ വാട്സാപ് ചാറ്റുകളും ഡിജിറ്റൽ തെളിവുകളും · SHOTS