‘ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്’;

Thinc Malayalam · Fri · 11 Sept 2026 · 10:52 · Reported

‘ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്’; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ പ്രതികരണം

അസമിലെ ഗുവാഹത്തിയിൽ ഭാര്യ റിയ താലൂക്ദാറിനെ (25) കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ സൂക്ഷിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയുടെ പ്രതികരണം വിവാദമായി. “ഞാൻ തെറ്റ് സമ്മതിക്കുന്നു; ജീവിതത്തിൽ ആരും ഇത്തരമൊരു തെറ്റ് ചെയ്യരുത്” എന്നാണ് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. സെപ്റ്റംബർ 4നാണ് കൊലപാതകം നടന്നത്. ദുർഗന്ധത്തെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Read it at thinck.orgThinc Malayalam