‘ഞാനും ലാലും അന്നേ ട്രെൻഡിയാ’

Thinc Malayalam · Wed · 9 Sept 2026 · 09:01 · Reported

‘ഞാനും ലാലും അന്നേ ട്രെൻഡിയാ’; യഥാർഥ 90s ചിത്രം പങ്കുവച്ച് ഷിബു ബേബി ജോൺ

AI ഉപയോഗിച്ചുള്ള 80s റെട്രോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ, മോഹൻലാലിനൊപ്പമുള്ള യഥാർഥ 90കളിലെ ചിത്രം പങ്കുവച്ച് മന്ത്രി ഷിബു ബേബി ജോൺ. “ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AIയുടെ പിന്നാലെ പോകേണ്ട കാര്യമില്ല; ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. റെട്രോ വേഷത്തിലുള്ള ഇരുവരുടെയും പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

#THINCKSHOTS #ShibuBabyJohn #Mohanlal #90sTrend #RetroTrend

Read it at thinck.orgThinc Malayalam