ഷാർജയിൽ 1,200 പേർക്ക് പുതിയ നിയമനം

Thinc Malayalam · Tue · 8 Sept 2026 · 19:42 · Reported

ഷാർജയിൽ 1,200 പേർക്ക് പുതിയ നിയമനം; ഭരണാധികാരിയുടെ ഉത്തരവ്

വരും മാസങ്ങളിൽ 1,200 പേരെ പുതുതായി നിയമിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഇതോടൊപ്പം 1,000 മുതിർന്ന പൗരന്മാർക്ക് പാർട്ട് ടൈം ജോലി, 1,473 പേർക്ക് വർധിപ്പിച്ച സാമൂഹിക സഹായം എന്നിവയും അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിനും അനുമതി നൽകി.

#THINCKSHOTS #Sharjah #SultanAlQasimi #UAE #Jobs

Read it at thinck.orgThinc Malayalam