നെടുമ്പാശേരി വാഹനാപകടം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Thinc Malayalam · Wed · 14 Oct 2026 · 17:21 · Reported

നെടുമ്പാശേരി വാഹനാപകടം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസ് നടപടിയിൽ വീഴ്ചയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസവും ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. അപകടത്തെ വർഗീയമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Kerala Assembly condemns attempts to give a communal colour to the Nedumbassery accident; government promises strict action against those responsible.

Read it at thinck.orgThinc Malayalam
നെടുമ്പാശേരി വാഹനാപകടം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ · SHOTS