അജിത്തിന്റെ റേസിന് വിജയ്, തൃഷയും

Thinc Malayalam · Sun · 13 Sept 2026 · 16:54 · Reported

യുകെയിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടൻ അജിത് കുമാറിന്റെ റേസിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിയപ്പോൾ, നടി തൃഷയുടെ സാന്നിധ്യവും ശ്രദ്ധ നേടി. വിജയ് അജിത്തിനെ കെട്ടിപ്പിടിച്ച് ആശംസ നേർന്നതും റേസിന് പച്ചക്കൊടി വീശിയതും വൈറലായി. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിനായി എത്തിയ തൃഷയും റേസിങ് വേദിയിലെത്തി. വിജയ്–തൃഷ ഒരേസമയം ലണ്ടനിലുണ്ടായതോടെ പഴയ ഹിറ്റ് ജോഡിയും വീണ്ടും സോഷ്യൽ മീഡിയ ചർച്ചയായി.

#Vijay #AjithKumar #TrishaKrishnan #Silverstone #THINCKSHOTS

Read it at thinck.orgThinc Malayalam
അജിത്തിന്റെ റേസിന് വിജയ്, തൃഷയും · SHOTS