ഡോ. എസ്. എസ്. ലാൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി നിയമിതനായി.

Thinc Malayalam · Thu · 5 Nov 2026 · 10:51 · Reported

ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (AIPC) കേരള ഘടകത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. എസ്. ലാൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി നിയമിതനായി.

ആരോഗ്യരംഗത്തെ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്ത് കേരളത്തിന്റെ ആരോഗ്യനയ രൂപീകരണത്തിനും വികസന ആസൂത്രണത്തിനും വലിയ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പുതിയ ഉത്തരവാദിത്തത്തിൽ ഡോ. ലാലിന് എല്ലാ വിജയാശംസകളും നേരുന്നു.

Read it at thinck.orgThinc Malayalam