WMC ഓണമേളം 2026 ദുബായിൽ; റാണി ലിജേഷിനെ ആദരിച്ചു

Thinc Malayalam · Thu · 1 Oct 2026 · 09:23 · Reported

ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് വനിതാ വിഭാഗത്തിന്റെ ‘ഓണമേളം 2026’ ദുബായ് മാർക്കോ പോളോ ഹോട്ടലിൽ സംഘടിപ്പിച്ചു. ചെയർപേഴ്സൺ ലക്ഷ്മി ലാൽ, പ്രസിഡന്റ് മിലാന അജിത്, സെക്രട്ടറി മേരിമോൾ ഇഗ്നേഷ്യസ്, ട്രഷറർ രതിനാഗ എന്നിവർ നേതൃത്വം നൽകി. മിഡിൽ ഈസ്റ്റ് റീജിയനിലെ നൂറോളം പേർ പങ്കെടുത്തു. ‘Asia Pacific Icon Yoga Therapy Award’ നേടിയ റാണി ലിജേഷിനെ ചടങ്ങിൽ ആദരിച്ചു.

WMC Middle East Women’s Forum celebrated ‘Onamela 2026’ in Dubai with cultural programmes, Onam feast and a special honour for Rani Lijesh.

Read it at thinck.orgThinc Malayalam