ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്' ട്രെയിലർ പുറത്തിറങ്ങി

Thinc Malayalam · Wed · 23 Sept 2026 · 09:42 · Reported

ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ട്രെയിലർ പുറത്തിറങ്ങി. കുടുംബബന്ധങ്ങളും നർമവും ചേർന്ന ഫാമിലി എന്റർടെയ്‌നറാണ് ചിത്രം. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്നു.

Biju Menon’s ‘Avarachan and Sons’ promises a fun-filled family entertainer.

#THINCKSHOTS #BijuMenon #AvarachanAndSons #MalayalamCinema

Read it at thinck.orgThinc Malayalam