നവംബർ ഒന്നിന് ഫെസ്റ്റിവൽ ഓഫ് കേരളം ആരംഭിക്കുന്നു

Thinc Malayalam · Fri · 30 Oct 2026 · 10:57 · Reported

നവംബർ ഒന്നിന് ആരംഭിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം’ ആഘോഷപരിപാടിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.

കേരളത്തിൻ്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ഈ പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Read it at thinck.orgThinc Malayalam