ശിവ കാർത്തികേയനെതിരെ ബിസ്മിയുടെ ഗുരുതര ആരോപണങ്ങൾ

Thinc Malayalam · Wed · 7 Oct 2026 · 19:56 · Reported

ശിവകാർത്തികേയന്റെ കരിയറിനും സാമ്പത്തിക ഇടപാടുകൾക്കും എതിരെ തമിഴ് സിനിമാ മാധ്യമപ്രവർത്തകൻ ബിസ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. നിർമ്മാതാവ് ആർ.ഡി. രാജയുടെ പിന്തുണയിലാണ് ശിവകാർത്തികേയന്റെ വളർച്ച ഉണ്ടായതെന്നും, ചില ബിഗ് ബജറ്റ് ചിത്രങ്ങളുടെ നഷ്ടത്തിൽ നിന്നുണ്ടായ ഏകദേശം ₹50 കോടി കടബാധ്യത രാജയുടെ മേൽ ചുമത്തിയെന്നുമാണ് ആരോപണം.

Tamil journalist Bismi has levelled serious financial and personal allegations against Sivakarthikeyan, including claims over producer R.D. Raja and major film debts.

Read it at thinck.orgThinc Malayalam