അടൂരിലെ ജിതിൻ രാജ് എസ്തോണിയ ജോലി വഞ്ചനയിൽ അറസ്റ്റ്

Thinc Malayalam · Fri · 9 Oct 2026 · 13:08 · Reported

യൂറോപ്പിലെ എസ്തോണിയയിൽ വെയർഹൗസ് ജോലി വാഗ്ദാനം ചെയ്ത് അടൂർ സ്വദേശികളായ മൂന്ന് പേരിൽ നിന്ന് ഏകദേശം ₹6 ലക്ഷം തട്ടിയെന്ന കേസിൽ ജിതിൻ രാജ് (40) അറസ്റ്റിൽ. ജെആർ കൺസൽറ്റിങ് നടത്തിവന്ന ഇയാൾ ദുബായ് ആസ്ഥാനമായ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ജോലി ലഭിക്കാതെ വന്നതോടെ പരാതി നൽകി.

Adoor police arrested Jithin Raj for allegedly cheating three people of nearly ₹6 lakh by promising warehouse jobs in Estonia.

Read it at thinck.orgThinc Malayalam