അശ്വന്ത് കോക്ക് അറസ്റ്റിൽ:

Thinc Malayalam · Mon · 28 Sept 2026 · 20:31 · Reported

യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. മദ്യപിച്ചു വാഹനമോടിച്ചു പൊലീസുകാരെ തെറിവിളിച്ച കേസിലാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നിയമനടപടികൾ പൂർത്തിയാക്കി. അശ്വന്ത് കോക്ക് നേരത്തെയും സിനിമാ റിവ്യൂകളുടെയും സോഷ്യൽ മീഡിയ പരാമർശങ്ങളുടെയും പേരിൽ വിവാദങ്ങളിലും കേസുകളിലും ഉൾപ്പെട്ടിരുന്നു.YouTuber and film reviewer Aswanth Kok has reportedly been arrested in connection with a social-media case.

#AswanthKok

Read it at thinck.orgThinc Malayalam