ഭാര്യക്ക് നേരെ എറിഞ്ഞ തിളച്ച വെള്ളം വീണത് 8 വയസ്സുകാരിയുടെ മേൽ

Thinc Malayalam · Wed · 9 Sept 2026 · 13:13 · Reported

ഭാര്യക്ക് നേരെ എറിഞ്ഞ തിളച്ച വെള്ളം വീണത് 8 വയസ്സുകാരിയുടെ മേൽ; പിതാവ് അറസ്റ്റിൽ

ഭാര്യയെ ലക്ഷ്യമിട്ട് എറിഞ്ഞ തിളച്ച വെള്ളം അബദ്ധത്തിൽ എട്ടുവയസ്സുകാരിയായ മകളുടെ മേൽ വീണ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കുട്ടിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സ നൽകിയിരുന്നു. കുടുംബവഴക്കിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

#THINCKSHOTS #KeralaNews #CrimeNews #ChildSafety

Read it at thinck.orgThinc Malayalam