അഴിമതിക്കാരെ വെറുതെ വിടില്ല:

Thinc Malayalam · Fri · 18 Sept 2026 · 09:17 · Reported

പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. “അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല”െന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നിരോധന കേസിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും അത് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ 10 വർഷം ഒരു മന്ത്രിക്കെതിരെയും കേന്ദ്രസർക്കാർ നടപടി എടുത്തില്ലെന്നും ബിജെപിയും സിപിഎമ്മും സഹകരണത്തിലായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

#RameshChennithala #PinarayiVijayan #ED #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
അഴിമതിക്കാരെ വെറുതെ വിടില്ല: · SHOTS