ഓപ്പറേഷൻ ഗംഗയിൽ മോഹൻലാൽ നായകൻ

Thinc Malayalam · Thu · 10 Sept 2026 · 13:10 · Reported

ഓപ്പറേഷൻ ഗംഗ’യ്ക്ക് സൈനിക യാഥാർഥ്യം; സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ ടീമിൽ

മോഹൻലാൽ നായകനാകുന്ന **‘ഓപ്പറേഷൻ ഗംഗ’**യിൽ മിലിട്ടറി അഡ്വൈസറായി സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ ചേർന്നു. യുദ്ധരംഗങ്ങളും രക്ഷാദൗത്യ സീക്വൻസുകളും കൂടുതൽ യാഥാർഥ്യത്തോടെ അവതരിപ്പിക്കാനാണ് അവരുടെ സേവനം. 2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ ഇന്ത്യ നടത്തിയ രക്ഷാദൗത്യത്തെ ആസ്പദമാക്കിയ ചിത്രം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്നു. ശ്രീ ഗോകുലം മൂവീസാണ് നിർമ്മാണം.

Read it at thinck.orgThinc Malayalam
ഓപ്പറേഷൻ ഗംഗയിൽ മോഹൻലാൽ നായകൻ · SHOTS