50 പവൻ സ്വർണം കണ്ടെത്തി

Thinc Malayalam · Tue · 15 Sept 2026 · 11:02 · Reported

മുഹമ്മദ് റിയാസിന്റെ സുഹൃത്തെന്ന് റിപ്പോർട്ടിൽ പറയുന്ന മുഹമ്മദ് ഫൈബിഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന. പരിശോധനയിൽ ഏകദേശം 50 പവൻ സ്വർണം കണ്ടെത്തിയതായാണ് റിപ്പോർട്ട്. മാസപ്പടി–എക്സാലോജിക് അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും സ്വർണത്തിന്റെ ഉറവിടവും സംബന്ധിച്ച വിവരങ്ങൾ ഇ.ഡി പരിശോധിക്കുന്നതായാണ് വിവരം.

#MohammedRiyas #EnforcementDirectorate #EDRaid #ExalogicCase #THINCKSHOTS

Read it at thinck.orgThinc Malayalam