മാസപ്പടി കേസിൽ വിദേശ പണമിടപാടുകളുടെ തെളിവ് തേടി ഇ.ഡി

Thinc Malayalam · Thu · 10 Sept 2026 · 18:49 · Reported

മാസപ്പടി കേസ്; വിദേശ പണമിടപാടുകളിൽ തെളിവ് തേടി ഇ.ഡി

സിഎംആർഎൽ മാസപ്പടി കേസിൽ വിദേശത്തേക്കുള്ള പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ലെറ്റർ റൊഗേറ്ററി വഴി നീങ്ങാൻ ഇ.ഡി. കൈക്കൂലിയായി ലഭിച്ച പണം ദുബായിലേക്ക് അയച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേരളത്തിൽ നിന്ന് പണം വിദേശത്തെ ഏതൊക്കെ അക്കൗണ്ടുകളിലെത്തിയെന്നതിന് ചില സൂചനകൾ ലഭിച്ചതായും റിപ്പോർട്ട്. കോടതി അനുമതി നേടി വിദേശ അധികൃതരിൽ നിന്ന് ഔദ്യോഗിക തെളിവുകൾ ശേഖരിക്കാനാണ് നീക്കം.

Read it at thinck.orgThinc Malayalam