“ബാഗിൽ ബോംബുണ്ട്” എന്ന് പറഞ്ഞ യാത്രക്കാരൻ കസ്റ്റഡിയിൽ

Thinc Malayalam · Tue · 13 Oct 2026 · 18:19 · Reported

നെടുമ്പാശേരിയിൽ ബാഗേജ് പരിശോധനയ്ക്കിടെ “ബാഗിൽ ബോംബുണ്ട്” എന്ന് പറഞ്ഞ യാത്രക്കാരന് യാത്ര മുടങ്ങി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ മുളന്തുരുത്തി സ്വദേശി ജിജോ ഈശോ (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു; കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

A Kerala passenger missed his Sharjah flight after making a bomb remark during baggage check at Kochi airport; police booked and later released him on bail.

#Nedumbassery #KochiAirport #AirArabia #Sharjah #THINCKSHOTS

Read it at thinck.orgThinc Malayalam