മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫി (21) അറസ്റ്റിൽ

Thinc Malayalam · Sun · 4 Oct 2026 · 23:59 · Reported

പോക്സോ കേസിൽ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫി (21) അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ഏകദേശം ₹1.18 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

A 21-year-old man on bail in a POCSO case has been arrested for allegedly assaulting a transgender woman, recording intimate images and extorting about ₹1.18 lakh.

Read it at thinck.orgThinc Malayalam