മമ്മൂട്ടിയുടെ 'പദയാത്ര'യെ പരിഹസിച്ച പോസ്റ്റ് വിവാദം

Thinc Malayalam · Wed · 9 Sept 2026 · 10:11 · Reported

മമ്മൂട്ടിയുടെ ‘പദയാത്ര’യെ പരിഹസിച്ച പോസ്റ്റ്; രാഷ്ട്രീയ പ്രതികാരമോ എന്ന് സോഷ്യൽ മീഡിയ

അടൂർ ഗോപാലകൃഷ്ണൻ–മമ്മൂട്ടി ചിത്രം **‘പദയാത്ര’**യെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനം. മുൻപ് വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ ചില ഇടത് അനുകൂല സൈബർ ഹാൻഡിലുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സിനിമാ പരിഹാസവും മമ്മൂട്ടി രാഷ്ട്രീയ പ്രചാരണങ്ങളിൽ നിന്ന് അകലം പാലിച്ചതുമായി ബന്ധിപ്പിച്ച് ചിലർ ചോദ്യം ഉയർത്തുന്നു

Read it at thinck.orgThinc Malayalam
മമ്മൂട്ടിയുടെ 'പദയാത്ര'യെ പരിഹസിച്ച പോസ്റ്റ് വിവാദം · SHOTS