ChatGPT നിർദേശം

Thinc Malayalam · Sat · 19 Sept 2026 · 17:04 · Reported

19കാരനായ സാം നെൽസന്റെ മരണത്തിൽ OpenAIക്കെതിരെ കുടുംബം കോടതിയിൽ. ChatGPT നൽകിയ നിർദേശത്തെ തുടർന്ന് Xanax, kratom, മദ്യം എന്നിവ ചേർത്ത് ഉപയോഗിച്ചതാണ് 2025 മേയിൽ ഉണ്ടായ അപകടമരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടകരമായ മിശ്രിതത്തെക്കുറിച്ച് ആവശ്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്; ആരോപണങ്ങളിൽ അന്തിമ വിധിയുണ്ടായിട്ടില്ല.

#ChatGPT #OpenAI #SamNelson #AI Safety #USNews #THINCKSHOTS

Read it at thinck.orgThinc Malayalam