ആളൂർ എടത്താടൻ മാണിയുടെ മകൻ ഡോ. അജയ്‌കുമാർ (69) അന്തരിച്ചു.

Thinc Malayalam · Thu · 29 Oct 2026 · 15:51 · Reported

ആളൂർ എടത്താടൻ മാണിയുടെ മകൻ ഡോ. അജയ്‌കുമാർ (69) അന്തരിച്ചു.

2026 ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ആളൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സംസ്കാരം നടക്കും.

കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു.

Read it at thinck.orgThinc Malayalam