രാജേഷിന്റെ കുടുംബത്തിന് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും സഹായം

Thinc Malayalam · Wed · 9 Sept 2026 · 10:19 · Reported

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ പഠനം ഏറ്റെടുക്കും

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് നൽകിയ ശേഷം ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും ഏറ്റെടുക്കും. ‘വിദ്യാമൃതം’ പദ്ധതിയിലൂടെ നഴ്സറി മുതൽ പി.ജി വരെ പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് സഹായം

Read it at thinck.orgThinc Malayalam