വേട്ടയാടൽ ഏറെ കാലമായി;

Thinc Malayalam · Wed · 9 Sept 2026 · 18:29 · Reported

‘വേട്ടയാടൽ ഏറെ കാലമായി; പഴിചാരുകയാണ് ഇ.ഡിയുടെ ലക്ഷ്യം’ — പിണറായി വിജയൻ

മാസപ്പടി കേസിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎല്ലിന് നൽകിയ സേവനത്തിനാണ് പണം ലഭിച്ചതെന്നും നികുതികൾ അടച്ചതിന്റെ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാസ് പിന്നീട് മാത്രമാണ് വീണയുടെ ഭർത്താവായതെന്നും പണം റിയാസിനായി സൂക്ഷിച്ചെന്ന ഇ.ഡി വാദം ലജ്ജാകരമാണെന്നും പിണറായി ആരോപിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
വേട്ടയാടൽ ഏറെ കാലമായി; · SHOTS