മോഹൻലാലിന്റെ വാഹന രേഖയിൽ പദവികൾ നീക്കം

Thinc Malayalam · Thu · 10 Sept 2026 · 12:10 · Reported

വാഹന രേഖകളിൽ ഇനി ‘ലെഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ ഇല്ല; മോഹൻലാലിന്റെ പേര് മാത്രം

നടൻ മോഹൻലാലിന്റെ വാഹന ആർ.സി രേഖകളിൽ പേരിനൊപ്പം ഉണ്ടായിരുന്ന ‘ലെഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് നീക്കി. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത KL 07 CU 2020വാഹനത്തിന്റെ രേഖകളിലാണ് മാറ്റം. മോഹൻലാലിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവിയുണ്ടെങ്കിലും, ആർ.സി രേഖയിൽ ആധാർ രേഖയുമായി പൊരുത്തപ്പെടുന്ന പേര് മാത്രം ഉൾപ്പെടുത്താനാണ് തീരുമാനം.

Read it at thinck.orgThinc Malayalam