മാസപ്പടി കേസ്;

Thinc Malayalam · Thu · 10 Sept 2026 · 08:58 · Reported

മാസപ്പടി കേസ്; പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാടെന്ന് ഇ.ഡി കത്തിൽ സൂചന

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്ത ഇ.ഡി കത്തിൽ ഇതിനകം പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നതായി സൂചനയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. കത്ത് തെളിവുകൾ സഹിതം നിയമപരിശോധനയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. READ MORE https://thinck.org/article/kerala-corruption-case-party-leaders-contradictions

Read it at thinck.orgThinc Malayalam