കേരളപ്പിറവി ദിനത്തിൽ ‘അതിമനോഹരം’ ചിത്രത്തിലെ ആദ്യ ഗാനം റിലീസ്

Thinc Malayalam · Fri · 30 Oct 2026 · 19:29 · Reported

കേരളപ്പിറവി ദിനത്തിൽ ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യും.

നവംബർ ഒന്നിന് രാവിലെ 10 മണിക്കാണ് ഗാനം പുറത്തിറങ്ങുന്നത്.

മനോഹരമായൊരു തുടക്കത്തിനായി പ്രേക്ഷകർക്ക് കാത്തിരിക്കാം.

Read it at thinck.orgThinc Malayalam