26-കാരന് ഗർഭപാത്രം കണ്ടെത്തി;

Thinc Malayalam · Fri · 11 Sept 2026 · 17:53 · Reported

വന്ധ്യത ചികിത്സയ്ക്കെത്തിയ 26കാരന് ഗർഭപാത്രം കണ്ടെത്തി

ഡൽഹിയിൽ വന്ധ്യത ചികിത്സയ്ക്കെത്തിയ 26കാരന്റെ ശരീരത്തിൽ പൂർണ വളർച്ചയെത്തിയ ഗർഭപാത്രം കണ്ടെത്തി. പരിശോധനയിൽ വൃഷണങ്ങൾ വൃഷണസഞ്ചിയിൽ ഇല്ലെന്നും ബീജങ്ങൾ ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് ഗർഭപാത്രം കണ്ടെത്തിയത്. Persistent Müllerian Duct Syndrome (PMDS) എന്ന അപൂർവ അവസ്ഥയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തു.

Read it at thinck.orgThinc Malayalam