കുവൈത്തിൽ ഹൃദയാഘാതത്തിനെ തുടർന്ന് മരിച്ചു

Thinc Malayalam · Wed · 9 Sept 2026 · 14:03 · Reported

കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയും കുവൈത്തിലെ ജഹറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ ഷൈനി തോമസ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് മനോജ്. രണ്ടു മക്കളും വിദേശത്ത് പഠിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

#THINCKSHOTS #Kuwait #MalayaliNurse #ShinyThomas

Read it at thinck.orgThinc Malayalam
കുവൈത്തിൽ ഹൃദയാഘാതത്തിനെ തുടർന്ന് മരിച്ചു · SHOTS