ലിപ് സിങ്ക് ആരോപണം

Thinc Malayalam · Sun · 13 Sept 2026 · 18:50 · Reported

റാപ്പർ വേടന്റെ ലൈവ് പ്രകടനത്തെ ചുറ്റിപ്പറ്റി ‘ലിപ് സിങ്ക്’ ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വേദിയിൽ പാടുന്നതിന് പകരം റെക്കോർഡ് ചെയ്ത ട്രാക്കിനൊപ്പം അഭിനയിക്കുകയാണെന്ന തരത്തിലാണ് ചിലരുടെ വിമർശനം. പഴയ സ്റ്റേജ് ഷോകളിലെ ദൃശ്യങ്ങളും പങ്കുവച്ചാണ് ആരോപണം ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വേടന്റെയോ സംഘാടകരുടെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

#Vedan #LipSync #MalayalamMusic #SocialMedia #THINCKSHOTS

Read it at thinck.orgThinc Malayalam