തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഒക്ടോബർ 31 ന് രാജിവെക്കുന്നു ?

Thinc Malayalam · Tue · 13 Oct 2026 · 12:16 · Reported

ഒക്ടോബർ 31ന് രാജിവയ്ക്കുന്നത് പരിഗണിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടുത്ത സുഹൃത്തുക്കളുമായും ചില രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ. രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായി തുടരുകയാണ്.

Reports claim CEC Gyanesh Kumar is considering resignation on October 31 after discussions with close associates and politicians;

#GyaneshKumar #ElectionCommission #CEC #DelhiProtest #THINCKSHOTS

Read it at thinck.orgThinc Malayalam
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഒക്ടോബർ 31 ന് രാജിവെക്കുന്നു ? · SHOTS