വിമാനം കെ ജെ ജോർജ്ജ് കുടുംബത്തിന്റേത്

Thinc Malayalam · Mon · 21 Sept 2026 · 22:51 · Reported

മലപ്പുറം ദുരിതമേഖല സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിലാണ് യാത്ര ചെയ്തത്. യാത്രയ്ക്ക് സർക്കാരിന് ചെലവില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. Kelachandra Logistics-ന്റെ എംഡി സുജ ജോർജും ഡയറക്ടർമാരിൽ ഒരാൾ റാണ ജോർജുമാണെന്ന് കമ്പനി രേഖകൾ വ്യക്തമാക്കുന്നു; ഇരുവരും കോൺഗ്രസ് നേതാവ് കെ.ജെ. ജോർജിന്റെ ഭാര്യയും മകനുമാണ്.

CM V.D. Satheesan’s chartered trip reportedly cost the Kerala government nothing; claims linking the company to him personally remain unsubstantiated.

Read it at thinck.orgThinc Malayalam