ശിവതാണ്ഡവം

Thinc Malayalam · Mon · 28 Sept 2026 · 23:51 · Reported

2015ലെ നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം നവംബർ 3ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങും. വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറുപേരാണ് പ്രതികൾ. പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാനുള്ള മുൻ സർക്കാരിന്റെ ശ്രമം സുപ്രീംകോടതി തള്ളിയിരുന്നു. മുൻ സർക്കാരിന്റെ മറ്റ് വിവാദങ്ങളും അന്വേഷിക്കണമെന്ന രാഷ്ട്രീയ ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.

Kerala’s 2015 Assembly ruckus case will go to trial on November 3, more than 11 years after the incident.

Read it at thinck.orgThinc Malayalam