‘ജയ് ഹനുമാൻ’

Thinc Malayalam · Sat · 12 Sept 2026 · 21:15 · Reported

‘ജയ് ഹനുമാൻ’ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രത്തിൽ ഋഷഭ് ഷെട്ടിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, റാണ ദഗുബട്ടി, അക്ഷയ് ഖന്ന എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ 22ന് ഹൈദരാബാദിൽ ആരംഭിക്കും. ചിത്രം ഐമാക്സ് 3D ഫോർമാറ്റിലാണ് ഒരുങ്ങുന്നത്.

#MamithaBaiju #JaiHanuman #RishabShetty #TeluguCinema #THINCKSHOTS

Read it at thinck.orgThinc Malayalam