മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ക്രിമിനൽ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്ന ചില മാധ്യമക്കാർ

Thinc Malayalam · Thu · 1 Oct 2026 · 12:13 · Reported

മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ക്രിമിനൽ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്ന ചില മാധ്യമക്കാർ അവരുടെ മുറികളിലിരുന്നു വാർത്തകൾ പടച്ചുവിടുന്ന കാലമാണ് ഇപ്പോൾ . മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അതൃപ്തി രേഖപ്പെടുത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനം ഉയരുന്നു.

Claims of friction between CM V.D. Satheesan and Home Minister Ramesh Chennithala are circulating in the media, but no clear official confirmation has emerged.

Read it at thinck.orgThinc Malayalam