സുധീരനെ ആരെങ്കിലും ഒതുക്കിയോ?

Thinc Malayalam · Mon · 14 Sept 2026 · 20:29 · Reported

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരുകാലത്ത് ശക്തമായ ശബ്ദമായിരുന്ന വി.എം. സുധീരന്റെ സമീപകാല മൗനം ചർച്ചയാകുന്നു. പാർട്ടിയുടെ നിർണായക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കുറയാൻ കാരണമെന്തെന്ന ചോദ്യമാണ് ഉയരുന്നത്. “സുധീരനെ ആരെങ്കിലും ഒതുക്കിയോ, അതോ അദ്ദേഹം സ്വമേധയാ പിന്നോട്ടുപോയതോ?” എന്ന ചോദ്യം കോൺഗ്രസ് വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്.

#VMSudheeran #CongressKerala #UDF #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
സുധീരനെ ആരെങ്കിലും ഒതുക്കിയോ? · SHOTS