ഹൂസ്റ്റണിൽ നിരണം സ്വദേശിനി ഏലിയാമ്മ വർഗീസ് അന്തരിച്ചു

Thinc Malayalam · Sat · 12 Sept 2026 · 20:57 · Reported

നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ അന്തരിച്ചു. തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെപ്റ്റംബർ 15ന് രാവിലെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടത്തും.

#EliyammaVarghese #Houston #Obituary #GlobalMalayali #THINCKSHOTS

Read it at thinck.orgThinc Malayalam