സ്ത്രീ വിഷയത്തിൽ

Thinc Malayalam · Sun · 13 Sept 2026 · 10:10 · Reported

ആരുടെയും വ്യക്തിപരമായ അഭിപ്രായമോ ഇഷ്ടമോ അനുസരിച്ചല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മതഗ്രന്ഥങ്ങളും പാരമ്പര്യ വ്യാഖ്യാനങ്ങളും അടിസ്ഥാനമാക്കിയാണു മതവിധികൾ രൂപപ്പെടുന്നതെന്നും, അവയെ രാഷ്ട്രീയമോ വ്യക്തിപരമായ നിലപാടുകളോ ആയി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.

#Kanthapuram #APAbubackerMusliyar #KeralaNews #Religion #THINCKSHOTS

Read it at thinck.orgThinc Malayalam