ദേ പുട്ട്’ ബഹ്റൈൻ ശാഖ

Thinc Malayalam · Mon · 28 Sept 2026 · 11:32 · Reported

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായയ്ക്ക് നടൻ ദിലീപിന്റെ ‘ദേ പുട്ട്’ ബഹ്റൈൻ ശാഖയുമായി ബിസിനസ് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ശാഖയുടെ പ്രധാന പങ്കാളിയും നടത്തിപ്പുകാരിയുമായിരുന്നുവെന്നും ഉദ്ഘാടന വാർത്താസമ്മേളനത്തിലും സോഷ്യൽ മീഡിയ പ്രചാരണങ്ങളിലും പാർവതിയുടെ സ്ഥാപനത്തിന്റെ പേര് ഉൾപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

Parvathy Maya, arrested in an alleged overseas job fraud, reportedly had business links with Dhe Puttu Bahrain.

#ParvathyMaya #DhePuttu

Read it at thinck.orgThinc Malayalam