ഷാർജ പുസ്തകോത്സവത്തിൽ പുതിയ പുസ്തകം പ്രകാശനം ചെയ്തു

Thinc Malayalam · Mon · 9 Nov 2026 · 13:12 · Reported

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ വെച്ച് പുതിയ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും കവിയുമായ ബഷീർ തിക്കോടിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ദുബായിലെ സാംസ്‌കാരിക പ്രവർത്തകനായ തിക്കോടി, കലാകാരനും എഴുത്തുകാരനുമായ സദാശിവൻ അമ്പലമേടിന് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി.

Read it at thinck.orgThinc Malayalam