വിവാഹിതയായി

Thinc Malayalam · Sat · 12 Sept 2026 · 16:41 · Reported

‘സിംഹാസനം’ സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ നടി ഐശ്വര്യ ദേവൻ വിവാഹിതയായി. അവിനാഷ് സോമശേഖരനാണ് വരൻ. വിവാഹച്ചിത്രങ്ങൾ ഐശ്വര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മോഡലിങ്ങിൽ നിന്ന് സിനിമയിലെത്തിയ ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017ൽ ഫെമിന മിസ് ഇന്ത്യ മഹാരാഷ്ട്ര കിരീടവും നേടിയിരുന്നു.

#AishwaryaDevan #AvinashSomasekharan #MalayalamCinema #CelebrityWedding #THINCKSHOTS

Read it at thinck.orgThinc Malayalam