ഡബ്ലിയു.എം.സി. ദുബായ്: ‘ആർപ്പോ 2026’ ഓണാഘോഷം ഒക്ടോബർ 4ന്

Thinc Malayalam · Mon · 28 Sept 2026 · 11:05 · Reported

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ ‘ആർപ്പോ 2026’ ഓണാഘോഷം ഒക്ടോബർ 4ന് സഫാരി മാളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് മാർക്കോ പോളോ ഹോട്ടലിൽ നടന്ന കൺവെൻഷനിൽ ഭാരവാഹികൾ അറിയിച്ചു. കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടിയിൽ പങ്കെടുക്കും. വിവിധ കലാമത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.WMC Dubai Province will host ‘Arppo 2026’ Onam celebrations at Safari Mall on October 4.

#WMCDubai #Arppo2026 #Onam2026 #Dubai #WorldMalayaliCouncil #THINCKSHOTS

Read it at thinck.orgThinc Malayalam