നയൻതാര-കവിൻ ചിത്രം 'ഹായ്' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

Thinc Malayalam · Sat · 26 Sept 2026 · 19:47 · Reported

നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ചിത്രം ‘ഹായ്’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 28ന് തിയറ്ററിലെത്തിയ ചിത്രം ഇപ്പോൾ സീ ഫൈവിലാണ് ലഭ്യം. വിഷ്ണു ഇടവൻ സംവിധാനം ചെയ്ത ചിത്രത്തിന് ജെൻ മാർട്ടിൻ സംഗീതവും രാജേഷ് ശുക്ല ഛായാഗ്രഹണവും നിർവഹിച്ചു. തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.

Nayanthara and Kavin’s romantic film ‘Hi’ is now streaming on ZEE5.

#Nayanthara #Kavin #HiMovie #ZEE5 #THINCKSHOTS

Read it at thinck.orgThinc Malayalam
നയൻതാര-കവിൻ ചിത്രം 'ഹായ്' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു · SHOTS