നിലപാടിൽ മാറ്റമില്ല;

Thinc Malayalam · Wed · 9 Sept 2026 · 18:34 · Reported

‘നിലപാടിൽ മാറ്റമില്ല; വിമർശിക്കുന്നവർ ശത്രുക്കളല്ല’ — വി.ഡി. സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവനയ്‌ക്കെതിരെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയും വിമർശനത്തിന് അതീതനല്ലെന്നും തന്നെ എതിർക്കുന്നവർ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. എ.പി. വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതാണെന്നും തന്റെ പ്രസ്താവനയുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കിയെന്ന പ്രചാരണവും തള്ളി.

Read it at thinck.orgThinc Malayalam