സിപിഎം അണികൾക്ക് വട്ടായി

Thinc Malayalam · Mon · 14 Sept 2026 · 11:50 · Reported

“കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണ്?” എന്ന ചോദ്യവുമായി സിപിഎം സൈബർ പ്രചാരണങ്ങളെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച. വി.വി. രാജേഷിനെ ആഭ്യന്തരമന്ത്രിയായി തെറ്റായി വിശേഷിപ്പിച്ച പോസ്റ്റും വി.ഡി. സതീശന്റെ വാഹനവ്യൂഹമെന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങളും വ്യാജമാണെന്ന ആരോപണം ഉയർന്നു. വിവാദമായതോടെ അരുണ്‍ കുമാറിന്റെ പോസ്റ്റ് നീക്കം ചെയ്തതായും വിമർശകർ പറയുന്നു. നിയന്ത്രണമില്ലാത്ത സൈബർ പ്രചാരണം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിമർശനം.

#CPIM #VDSatheesan #VVRajesh #CyberPolitics #THINCKSHOTS

Read it at thinck.orgThinc Malayalam