കുമളിയിൽ 16കാരിയുടെ മരണം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Thinc Malayalam · Wed · 9 Sept 2026 · 08:44 · Reported

കുമളിയിൽ 16കാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ

കുമളിയിൽ പ്ലസ്‌ടു വിദ്യാർഥിനിയായ 16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് ഗോഡ്സൺ അറസ്റ്റിൽ. കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. വീട്ടിലെ മാനസിക–ശാരീരിക പീഡനവും പ്രതിയുടെ മോശം പെരുമാറ്റവും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പൊലീസ് നിഗമനം. കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിരാജിനെയും നേരത്തെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

Read it at thinck.orgThinc Malayalam