ഇടപാടുകൾ വീണ വിജയൻ സമ്മതിച്ചു

Thinc Malayalam · Sat · 12 Sept 2026 · 13:36 · Reported

‘ഇടപാടുകൾ വീണ വിജയൻ സമ്മതിച്ചുവെന്ന’ ഇ.ഡി വാർത്ത പച്ചക്കള്ളമാണെന്ന് പിണറായി വിജയൻ. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുത്ത രീതിയിൽ ചോർത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. തെളിവില്ലാത്ത പ്രചാരണങ്ങളിലൂടെ കുടുംബത്തെയും സർക്കാരിനെയും ലക്ഷ്യമിടുകയാണ് ചെയ്യുന്നതെന്നും, നിയമപരമായി കാര്യങ്ങൾ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

#PinarayiVijayan #VeenaVijayan #EnforcementDirectorate #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
ഇടപാടുകൾ വീണ വിജയൻ സമ്മതിച്ചു · SHOTS