ക്യാപ്റ്റൻ സണ്ണി

Thinc Malayalam · Sun · 13 Sept 2026 · 12:54 · Reported

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് ഇപ്പോൾ നിഗമനത്തിലെത്താനാകില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നു.

#AirIndia #Delhi #PilotDeath #Investigation #THINCKSHOTS

Read it at thinck.orgThinc Malayalam