വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നത് കുറ്റകരമല്ല

Thinc Malayalam · Mon · 12 Oct 2026 · 10:35 · Reported

വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നതിനെ മാത്രം അടിസ്ഥാനമാക്കി കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. വ്യക്തിസ്വാതന്ത്ര്യവും സമൂഹത്തിന്റെ ധാർമ്മിക കാഴ്ചപ്പാടുകളും രണ്ടുതരത്തിലുള്ള വിഷയങ്ങളാണെന്നും, നിയമപരമായ കുറ്റവും സാമൂഹിക അസ്വീകാര്യതയും ഒരുപോലെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Living with another woman while married is not automatically a criminal offence, the High Court observed, distinguishing personal liberty from social morality.

Read it at thinck.orgThinc Malayalam